
ചിരട്ടക്കോണം: പാച്ചൂർ പാലനിരപ്പിൽ വീട്ടിൽ ചന്ദ്രശേഖരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ശ്യാമള. മക്കൾ: രത്നമ്മ, സുദർശനൻ, പ്രഭാകരൻ, ശശികല, സാലി. മരുമക്കൾ: ബാബു, രഞ്ജിനി, അജിത, സജി, ഹരിദാസ്.