nalinakshan-75

കൊട്ടാരക്കര: വെട്ടിക്കവല കണ്ണംകോട് രജേഷ് ഭവനിൽ (വിളയിൽ വീട്) നളിനാക്ഷൻ (75) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: അജിത, സുരേഷ്.