
കരുനാഗപ്പള്ളി: പണിക്കർകടവ് പണ്ടാരത്തുരുത്ത് തുണ്ടിൽ വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ കരുണാക്ഷി (84) നിര്യാതയായി. മക്കൾ: കുസുമലത, സോജ, ഷെർളി, കൃഷ്ണ, ഷിംല, ശിവകുമാർ. മരുമക്കൾ: അശോകൻ, ഉണ്ണിക്കൃഷ്ണൻ, ദയാനന്ദൻ, സാബു, സൗമ്യ. സഞ്ചയനം സെപ്തംബർ 2ന് രാവിലെ 10ന്.