janovi-75

തങ്കശേരി: കറ്റകഴി പുരയിടത്തിൽ പരേതനായ റൊമാൻസിന്റെ ഭാര്യ ജനോവി (വ്യാകുലം, 75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തങ്കശേരി ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പിയോണ, അലോഷ്യസ്, സിന്ധു, ബെന്നി. മരുമക്കൾ: ക്രിസ്റ്റി, ജോയ്‌സ്, സുനിൽ, മിനി.