lasar-daniel-79

ചവറ സൗത്ത്: മൂലെ പടിഞ്ഞാറ്റതിൽ ലാസർ ഡാനിയൽ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വടക്കുംഭാഗം സെന്റ് ജെറോം ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജോസ്‌ഫിൻ ഡാനിയൽ. മക്കൾ: ജോസ്, ജോയ്, ഇമ്മാനുവൽ, ജെസി, ജോൺ. മരുമക്കൾ: ഉണ്ണി, സീന, ഡാനി, ലാലി, ലിനു.