ഏരൂർ: അയിലറ മുഴതാങ്ങ് മുരുകവിലാസത്തിൽ ആർ. അനുരാജ് നിര്യാതനായി. ഭാര്യ: അഞ്ജു. മകൾ: അനുപമ. സഞ്ചയനം 23ന് രാവിലെ 9ന്.