saramma-george-94

ചാത്തന്നൂർ: കോയിപ്പുറം മേടയിൽ മെറീബയിൽ പരേതനായ എം.ജി. ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ് (94) തൃശൂരിൽ മകന്റെ വസതിയിൽ നിര്യാതയായി. ഉഗാണ്ടയിൽ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ 10ന് കല്ലുവാതുക്കൽ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് വർഗീസ് (എൻജിനിയർ, ന്യൂസിലാൻഡ്), എബ്രഹാം ജോർജ് (ചാർട്ടേഡ് അക്കൗണ്ടന്റ്, നവി മുംബയ്), ഡോ. അലക്സാണ്ടർ ജോർജ് (റിട്ട. പ്രൊഫസർ, കാർഷിക സർവകലാശാല, മണ്ണൂത്തി, തൃശൂർ). മരുമക്കൾ: ഡോ. ശോശാമ്മ ജോർജ് (ന്യൂസിലാൻഡ്), പ്രൊഫ. അന്നു അബ്രഹാം (നവി മുംബയ്), സോളി കുര്യാക്കോസ് (എൻജിനിയർ, തൃശൂർ).