peethambaran-67

തൊടിയൂർ: കല്ലേലിഭാഗം ശ്രീകൃഷ്ണ ഭവനത്തിൽ എൻ. പീതാംബരൻ (67, ശ്രീകൃഷ്ണ ജ്യോതിഷാലയം, കല്ലേലിഭാഗം) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ധന്യ, ശരത്ത് (സൗദി). മരുമക്കൾ: വിനോദ്, കീർത്തി. സഞ്ചയനം 24ന് രാവിലെ 8ന്.