ഇടമുളയ്ക്കൽ: തൊള്ളൂർ അഞ്ജു വിഹാറിൽ പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ ഓമന അമ്മ (83) നിര്യാതയായി. മക്കൾ: വത്സലകുമാരി അമ്മ, തുളസീധരൻപിള്ള, ഉഷാകുമാരി. മരുമക്കൾ: ബാബു, സിന്ധു ദേവി, മുരളീധരൻ.