കടയ്ക്കൽ: പന്തളംമുക്ക് വാലുപച്ച രാജമന്ദിരത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ രാജമ്മ (85) നിര്യാതയായി. മക്കൾ: ശ്യാമളകുമാരി, സുജാത, പരേതരായ ഗിരിപ്രസാദ്, സജീവ്. മരുമക്കൾ: രാജേന്ദ്രൻ, സലിം, ചന്ദ്രബിന്ദു, ജെസി.