
മുഖത്തല: കുറുമണ്ണയിൽ ബംഗ്ലാവിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശാന്തമ്മഅമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ മണികണ്ഠൻപിള്ള, സന്തോഷ് കുമാർ, സുരേഷ് കുമാർ, കൃഷ്ണകുമാർ (കെ.എസ്.ഇ.ബി). മരുമക്കൾ: സിന്ധു, നിജ, ഷീജ, കാർത്തിക. സഞ്ചയനം 26ന് രാവിലെ 7ന്.