ഇരവിപുരം: കാക്കത്തോപ്പ് സാഗര നഗർ 58 ബഞ്ചമൻ വില്ലയിൽ എവറസ്റ്റ് ബഞ്ചമൻ (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് ഇരവിപുരം സെന്റ് ജോൺസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പുഷ്പ. മക്കൾ: മഞ്ജു, മായ, ടിഞ്ചു. മരുമക്കൾ: പ്രിൻസൺ, രാജേഷ്, ഇമ്മാനുവേൽ.