soman-82

മൺറോത്തുരുത്ത്: നെന്മേനിതെക്ക് ശങ്കർ ലാൽ സദനത്തിൽ സോമൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ.നളിനി. മക്കൾ: ശങ്കർലാൽ, ലാലി. മരുമക്കൾ: ആശ, ഷാജി.