cini-george-46

കൊല്ലം: അയത്തിൽ പവർ ഹൗസ് ജംഗ്ഷൻ സ്നേഹനഗർ 246, സൂസൻ കൊട്ടേജിൽ (നന്മ) പരേതനായ ജോർജ് ഡിക്രൂസിന്റെയും അന്നമ്മ ജോർജിന്റെയും (റിട്ട. അദ്ധ്യാപിക, ക്രിസ്തുരാജ് എച്ച്.എസ്.എസ്, കൊല്ലം) മകളും എ.ടി. സുജിതിന്റെ (ഹെഡ് മാസ്റ്റർ, സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം) ഭാര്യയുമായ സിനി ജോർജ് (46) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പട്ടത്താനം ഭാരത രാജ്ഞി പള്ളി സെമിത്തേരിയിൽ. മകൾ: സിയ സുജിത്ത് (ബി.ഡി.എസ് വിദ്യാർത്ഥിനി, കാസർകോട് ).