കരുനാഗപ്പള്ളി: ക്ലാപ്പന കിഴക്ക് പുണർതം വീട്ടിൽ (വാവല്ലൂർ ലക്ഷം വീട്) രാജു (66) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: രാജേഷ്, ഗിരീഷ് (കെ.എസ്.ഇ.ബി), രതീഷ് (പൊലീസ്). മരുമക്കൾ: പ്രീത, ഇന്ദു, ശാലു. സഞ്ചയനം 25ന് രാവിലെ 8ന്.