meenakshiyamma-89

കരുനാഗപ്പള്ളി: ക്ലാപ്പന കിഴക്ക് സരസ്വതി വിലാസത്തിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭ മോഹനൻ, ഉഷ. മരുമക്കൾ: വിജയ മോഹനൻ, കൃഷ്ണപിള്ള. സഞ്ചയനം 28ന് രാവിലെ 8ന്.