sandanavally-75

കരുനാഗപ്പള്ളി: കേശവപുരം വളാലിൽ വടക്കതിൽ പരേതനായ ബാലന്റെ ഭാര്യ സന്താനവല്ലി (75) നിര്യാതയായി. സഞ്ചയനം 25ന് രാവിലെ 8ന്.