
കൊല്ലം: ശക്തികുളങ്ങര കേളേപിള്ള തോപ്പിൽ സെബാസ്റ്റ്യൻ ജോസഫ് (പൂക്കാടൻ, 90) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ജേക്കബ്, സെബാസ്റ്റ്യൻ, വിൽസൺ, പോളികാർപ്പ്, ജസ്പിൻ. മരുമക്കൾ: ഷേർളി, ജാക്വിലിൻ (അദ്ധ്യാപിക, വിമലാ ഹൃദയം ഹൈസ്കൂൾ കൊല്ലം), ജോളി, സർളിൻ (അസി. പ്രൊഫസർ, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം), ആന്റണി (അദ്ധ്യാപകൻ, ക്രിസ്തുരാജാ ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലം).