nalini-84

പത്തനാപുരം: സെൻട്രൽ വാർഡ് തെക്കേതിൽ വീട്ടിൽ പരേതനായ കെ. കൃഷ്ണന്റെ (റിട്ട. വില്ലേജ് ഓഫീസർ) ഭാര്യ നളിനി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശിവപ്രസാദ് (ഗംഗാപ്രസാദ് ഗ്യാസ് ഏജൻസി,​ പുനലൂർ), രാജേശ്വരി, ഗീത, ജയശ്രീ (കവേരി ഗ്യാസ് ഏജൻസി,​ കുന്നിക്കോട്), ശ്രീകുമാർ (പെരിയാർ ഫ്യൂവസ്,​ പള്ളിക്കൽ). മരുമക്കൾ: സി. രാജൻ (റിട്ട. എസ്.ബി.ടി), ശ്രീകുമാർ (ഗംഗോത്രി പെട്രോളിയം,​ പെരുമ്പാവൂർ), രാ​ധി​ക (പാസ്​പോർട്ട് ഓ​ഫീ​സ്), സുജ.