
മൺറോത്തുരുത്ത്: നെച്ചേനിയിൽ പെരുമ്പ്രാമണപ്പുറത്ത് പരേതനായ പുരുഷോത്തമന്റെ ഭാര്യ സരസമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ശരത്ത്ചന്ദ്രൻ, ശശിലേഖ, ഷീല, ഷീജ, ഷൈനി, ശരത് ബാബു. മരുമക്കൾ: തങ്കമണി, കരുണാകരൻ, സോമരാജൻ, സദാശിവൻ, പരേതനായ രവികുമാർ, സുഷമ്മ.