santhosh-y-52

പുന്തലത്താഴം: മഠത്തിൽവിള വീട്ടിൽ പരേതനായ യശോധരന്റെയും സരസ്വതിയുടെയും മകൻ വൈ.സന്തോഷ് (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഗിരിജ. മകൻ: ഋതു സന്തോഷ്.