sajeev-chanthamaraksha

തൃക്കടവൂർ: കുരീപ്പുഴ ഇലവൺ നഗർ - 85 കല്ലുവിള കായൽവാരത്ത് സജീവ് ചെന്താമരാക്ഷൻ (43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ. മക്കൾ: ദർശന, ദിയ (നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസ് വിദ്യാർത്ഥിനികൾ). സഹോദരങ്ങൾ: അജി, ദിലീപ്.