കരുനാഗപ്പള്ളി: പുള്ളിമാൻ ജംഗ്ഷന് പടിഞ്ഞാറ് ബിസ്മി മൻസിലിൽ അസീസ്കുട്ടി (58) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: കുഞ്ഞുമുത്ത്. മക്കൾ: ബിസ്മി, അജ്മി. മരുമക്കൾ: നിഷാദ്, ഷാമോൻ.