കൊല്ലം: കടമ്പാട്ടുകോണം കഴുത്തുമൂട്ടിൽ മുണ്ടയ്ക്കൽ വടക്കതിൽ വീട്ടിൽ രാധാകൃഷ്ണപിള്ളയുടെ ഭാര്യ സുലഭ (55) നിര്യാതയായി. മക്കൾ: അനുകൃഷ്ണൻ, അനുജ. മരുമക്കൾ: ലത, മനോജ്.