parvathiamma-83

പടിഞ്ഞാറേ കല്ലട: നടുവിലക്കര പരേതനായ വേലുപ്പിള്ളയുടെ ഭാര്യ പാർവതിഅമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വി. ബാബുപിള്ള, പി. ഉഷാകുമാരി, പി. സുഷമ കുമാരി. മരുമക്കൾ: എസ്. ജയശ്രീ, എസ്. ശിവൻപിള്ള, ബി. രാജേന്ദ്രൻ പിള്ള.