ഇരവിപുരം: സ്നേഹധാര നഗർ - 118 ലിബു ഭവനിൽ (വെളിയിൽ വീട്) എസ്.ബാബുരാജന്റെ ഭാര്യ ലതിക ബാബുരാജൻ (64) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലിബു ബാബുരാജൻ, ലീബ അഭിലാഷ്. മരുമക്കൾ: മാളു ലിബു, അഭിലാഷ്. സഞ്ചയനം 25ന് രാവിലെ 8ന്.