
മയ്യനാട്: മുക്കുളം കൗസ്തുഭത്തിൽ വി. ഉപേന്ദ്രൻ (റിട്ട. മത്സ്യഫെഡ് ഉദ്യോഗസ്ഥൻ, 87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: പരേതയായ ദേവകി (കരീലിൽ, ചവറ). മകൾ: സീത. മരുമകൻ: അശോകൻ (റിട്ട: അഡീഷണൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്). സഞ്ചയനം 26ന് രാവിലെ 8ന്.