babukuttakurup-57

എഴുകോൺ: കാരുവേലിൽ ഇടവട്ടം സ്വപ്നത്തിൽ ബാബുക്കുട്ടക്കുറുപ്പ് (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജശ്രീ. മക്കൾ: അമൃത, ആരോമൽ.