കണ്ടച്ചിറ: പൂവൻപുരയിൽ ടി. നെപ്പോളിയൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ടച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബൽസിറ്റ. മക്കൾ: പോൾ, വത്സല, സിബിയ, ആന്റണി. മരുമക്കൾ: ഫീന, സുരേഷ്, തങ്കച്ചൻ, സോജ.