
കിഴക്കേ കല്ലട: ടൗൺ നെടിയാട്ട് കിഴക്കതിൽ എൻ.ജി. ജോൺ (81, റിട്ട. ടെക്നിക്കൽ അസിസ്റ്റന്റ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കിഴക്കേ കല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ജോജി, ജിജോ (ജെ.എച്ച്.ഐ, എഫ്.എച്ച്.സി, ഉമ്മന്നൂർ), ജോളി (യു.എസ്.എ). മരുമക്കൾ: ലൂക്കോസ് കൊച്ചുകോശി (ടെക്നോപാർക്ക് തൃക്കരുവ എഫ്.എച്ച്.സി), റോണി തോമസ് (യു.എസ്.എ).