babu-78

അഞ്ചൽ: തടിക്കാട് മതുരപ്പ വടക്കേവിള പുത്തൻവീട്ടിൽ ബാബു (78) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: മിനി, ഷാജി. മരുമക്കൾ: ബാബുജി, വീണ.