sarojiniyamma-k-92

കൊല്ലം: പട്ടത്താനം വികാസ് നഗർ - 44 പരേതനായ ദേവരാജൻപിള്ളയുടെ ഭാര്യ കെ. സരോജിനിഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രാഗിണിഅമ്മ, പ്രസന്നകുമാർ, രാജേന്ദ്രപ്രസാദ്, രാജീവ് ദേവലോകം, രാജശേഖരൻ, ജ്യോതി, രാജേഷ്, പരേതനായ സനൽ. മരുമക്കൾ: പരേതനായ പാർത്ഥസാരഥിപിള്ള (പാർത്ഥാസ് ഹോട്ടൽ), സുമം, ഷൈജ, സുധാമണി, കവിത, പ്രിയ, ദീപ്തി.