
പരവൂർ: കോട്ടപ്പുറം മങ്ങാട്ടഴികത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണനാശാന്റെ ഭാര്യ ജെ. ഭവാനിഅമ്മ (85) നിര്യാതയായി. മക്കൾ: ബി. മുരളീദാസൻപിള്ള (റിട്ട. അദ്ധ്യാപകൻ), ബി. തുളസീദാസൻപിള്ള, ബി. ഹരിദാസൻപിള്ള (ഇരുവരും ഗൾഫ്). മരുമക്കൾ: കെ.സി. രജനി, എ. ഡാളി (പൊതുമരാമത്ത് വകുപ്പ് ), വി. അനിത. സഞ്ചയനം 24ന് രാവിലെ 8ന്.