നെടുമൺകാവ്: വാക്കനാട് ബിനു ഭവനിൽ ബാബുവിന്റെ ഭാര്യ രാധാമണി (62) നിര്യാതയായി. മക്കൾ: ബിനിത, ബിനു. മരുമക്കൾ: ഷിബു, ആശ.