
കുണ്ടറ: പെരുമ്പുഴ റേഡിയോ ജംഗ്ഷൻ തുരുത്തിയിൽ വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സരസ്വതിഅമ്മ. മക്കൾ: സരസ്വതിഅമ്മ, സുദർശന ബാബു, പരേതനായ ശിവശങ്കരപിള്ള. മരുമക്കൾ: അംബുജാക്ഷിഅമ്മ, വിശ്വനാഥൻപിള്ള, അമ്പിളി. സഞ്ചയനം 25ന് രാവിലെ 7ന്.