മങ്ങാട്: ശ്യാം ഉഷാരാജ് ഭവനിൽ എൻ. സുകുമാരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സുലോചന. മക്കൾ: ശ്യാമള, രാജേഷ്, ഉഷ. മരുമക്കൾ: ആനന്ദൻ, രേഖ ഹരിദാസ്, ശ്രീകുമാർ. സഞ്ചയനം 28ന് രാവിലെ 8ന്.