dally-nadharajan-79

കൊല്ലം: കിളികൊല്ലൂർ ചേരി ക്ഷേത്രം നഗർ - 63 ഡാളി വിഹാറിൽ എസ്. നടരാജന്റെ (റിട്ട. ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണ വകുപ്പ്) ഭാര്യ ഡാളി നടരാജൻ (79, റിട്ട. ഹെഡ് നഴ്സ്, ഇ.എസ്.ഐ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുനിൽ നടരാജ് (റിട്ട. എയർ ഫോഴ്സ്), സ്വപ്ന നടരാജ്. മരുമകൾ: ഡി.ബി. മിനിമോൾ (എച്ച്.എം, ഗവ. എൽ.പി.എസ്, തെന്മല).