
പത്തനാപുരം: പിറവന്തൂർ തച്ചക്കുളം വേങ്ങവിള വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ടി. ചന്ദ്രിക, ടി. വിക്രമൻ, ടി. സുരേന്ദ്രൻ (മുൻ പഞ്ചായത്ത് അംഗം). മരുമക്കൾ: പരേതനായ ആർ. ഭാസ്കരൻ, ചന്ദ്രമതി, സുനിതകുമാരി. സഞ്ചയനം 27ന് രാവിലെ 8ന്.