തഴവ: കുതിരപ്പന്തി കാട്ടൂർ മഠം ജംഗ്ഷന് തെക്ക് വി.ടി ഭവനത്തിൽ വിജയൻ ആചാരി (66) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിനോദ് കുമാർ, വിനീത. മരുമക്കൾ: സേതു ലക്ഷ്മി, ബിജു ഭാസ്കർ. സഞ്ചയനം 26ന് രാവിലെ 8ന്.