കൊല്ലം: മങ്ങാട് വാറൂർ വീട്ടിൽ പരേതനായ എസ്. സുഗതന്റെയും എസ്. രേണുകയുടെയും മകളും വി. അനിൽ കുമാറിന്റെ ഭാര്യയുമായ ആർ. പ്രമീള (41) നിര്യാതയായി. മക്കൾ: പാർവതി അനിൽ, കൈലാസ് അനിൽ. സഞ്ചയനം 28ന്.