
പതാരം: എസ്.എൻ.ഡി.പി യോഗം കിടങ്ങയം 170-ാം നമ്പർ ശാഖ മുൻ പ്രസിഡന്റും പതാരം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനുമായിരുന്ന ശൂരനാട് തെക്ക് പള്ളിക്കലയ്യത്ത് വീട്ടിൽ എൻ.ചെല്ലപ്പൻ (88) നിര്യാതനായി. ഭാര്യ: നാഗേശ്വരി. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: അശോകൻ, അജയൻ, രജ. സഹോദരൻ: ബാലകൃഷ്ണൻ. സഞ്ചയനം 28ന് രാവിലെ 8ന്.