
ചിരട്ടക്കോണം: ലാലു സദനത്തിൽ പരേതനായ സി.ഒ. പൊടിയന്റെ ഭാര്യ തങ്കമ്മ പൊടിയൻ (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചിരട്ടക്കോണം മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, ഐസക്, ലിസി, അലക്സാണ്ടർ, ഷീജ. മരുമക്കൾ: മോളിക്കുട്ടി, മിനി, ബോവസ്, ഷീന, അനിൽ.