aravindakshan-82

പരവൂർ: കൂനയിൽ ദേവാലയത്തിൽ (മാവിള) അരവിന്ദാക്ഷൻ (82) നിര്യാതനായി. ഭാര്യ: ദേവമ്മ. മക്കൾ: അനിൽ റോയി, ആശ അരവിന്ദ്, അഞ്ജലി അരവിന്ദ്. മരുമക്കൾ: മിഷ റോയി, സുനിൽ കുമാർ. ഷൈൻ.