
ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇഞ്ചക്കാട് കോഴിമുക്ക് പുത്തൻവിള കിഴക്കതിൽ (കിഴക്കേക്കര മേലേൽ) ഇളയകുഞ്ഞിന്റെ ഭാര്യ നബീസ ബീവി (80) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ഇഞ്ചക്കാട് ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: അബ്ദുൽ റഹീം, ജമാലുദ്ദീൻ, ഐഷാബീവി. മരുമക്കൾ: അസുമാബീവി, സജീന, അബ്ദുൽസലാം.