
കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി ശ്രീകൃഷ്ണ ഭവനത്തിൽ പരേതനായ പരമുവിന്റെ ഭാര്യ രാധമ്മ (74) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, അംബിക, അനിൽകുമാർ, അരുന്ധതി, അജയകുമാർ (കെ.എഫ്.എൽ). മരുമക്കൾ: ഭദ്രൻ, പരേതനായ ശിവൻ, രതി, സുരേന്ദ്രൻ, ബിജി. സഞ്ചയനം 28ന് രാവിലെ 7ന്.