ചവറ: തെക്കുംഭാഗം കോയിവിള ഹെവിറ്റ് വില്ലയിൽ (തുപ്പാശേരിൽ) നെൽസൺ സാം (55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മെർലിൻ (സെയ്റ). മകൻ: ഹെവിറ്റ്.