
വെട്ടിക്കവല: നടുക്കുന്ന് കല്ലുവെട്ടാംവിള കിഴക്കേതിൽ രാമചന്ദ്രൻ നായരുടെ ഭാര്യ തങ്കമണിഅമ്മ (72) നിര്യാതയായി. മക്കൾ: സായിചന്ദ്രൻ, സതീഷ് ചന്ദ്രൻ (സീരിയൽ താരം). മരുമക്കൾ: സുമിത സായി, സജിത സതീഷ്. സഞ്ചയനം 28ന് രാവിലെ 7ന്.