
ഇടമൺ: കാവിൽ വീട്ടിൽ പരേതനായ പാച്ചൻപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: തുളസീധരൻപിള്ള (റിട്ട. റെയിൽവേ), പത്മകുമാരി, മുരളീധരൻപിള്ള, രാധാകൃഷ്ണൻ, രത്നമ്മ, ഗീതാകുമാരി. മരുമക്കൾ: സീത, പരേതനായ സോമൻപിള്ള, സുമകുമാരി, മിനികുമാരി, പരേതനായ രാജൻപിള്ള, മോഹൻകുമാർ.