
കൊല്ലം: കൂട്ടിക്കട ആക്കോലിചേരി ഉഷസിൽ (അമ്പലത്തുംകുളങ്ങര) ഡി. രാജേന്ദ്രൻ (റിട്ട. ഐ.എസ്.ആർ.ഒ, 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഉഷകുമാരി. മക്കൾ: ജിഷി, ജിനി, ജിബി. മരുമക്കൾ: ദിവ്യ, ലക്ഷ്മി. സഞ്ചയനം 27ന് രാവിലെ 8ന്.