vijayan-r-63

ഏരൂർ: രണ്ടേക്കർമുക്ക് സോപനത്തിൽ ആർ. വിജയൻ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പുഷ്പകുമാരി. മക്കൾ: പരേതയായ മോട്ടി, അഖിൽ. സഞ്ചയനം 26ന് രാവിലെ 9ന്.